Athira Is Alive : man wrote fb post against fake news | Oneindia Malayalam

2019-11-26 253

athira is alive ' man wrote fb post against fake news


സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ആദ്യത്തെ സംഭവം ഒന്നുമല്ല. പക്ഷേ ഒരാള്‍ മരിച്ചു എന്നൊക്കെ പറഞ്ഞ് പടച്ച് വിടുമ്പോള്‍ അത് ആ കുടുംബത്തെ എങ്ങനെ ബാധിക്കും എന്ന് ഷെയര്‍ ചെയ്യും മുമ്പേ ഒരു നിമിഷമെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഇപ്പോള്‍ ഈ വിഷയത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ കാരണം.